മുട്ട പുഴുങ്ങി കഴിച്ചാല്‍ ?
സമീകൃത ആഹാരങ്ങളില്‍ പ്രധാനിയാണ് മുട്ട
നമ്മുടെ ദൈനംദിന ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട മുട്ട പലവിധത്തില്‍ കഴിച്ചാല്‍ പലതാണ് ഗുണം
പുഴുങ്ങിയ മുട്ടയില്‍ ആരോഗ്യകരമായ കൊഴുപ്പ്
( healthy fats ) അടങ്ങിയിരിക്കുന്നു
മുട്ടയിൽ സിങ്കിനൊപ്പം വിറ്റാമിൻ ബി6, ബി12 എന്നിവയും അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും
വിറ്റാമിൻ ഡിയുടെ ഉറവിടമാണ് പുഴുങ്ങിയ മുട്ട, ഇത് നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്തുന്നു
പ്രോട്ടീനും അമിനോ ആസിഡുകള്‍ക്കുമൊപ്പം മുട്ടയിലെ കുറഞ്ഞ കലോറി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും
മുട്ടയിൽ നല്ല അളവിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും കോളിനും അടങ്ങിയിട്ടുണ്ട്
മുട്ടയിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യവും തിളക്കവും നിലനിർത്താൻ സഹായിക്കുന്നു
ആരോഗ്യവിദഗ്ധന്റെ നിര്‍ദേശ പ്രകാരം മാത്രം നിങ്ങളുടെ ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തുക