മുളപ്പിച്ച പയര്‍ കഴിച്ചാലോ ?

പയര്‍ വര്‍ഗങ്ങള്‍ പോഷകങ്ങളുടെ കലവറയാണ്

ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  ഒഴിച്ചുകൂടാനാവാത്തതാണ് ചെറുപയര്‍

മുളപ്പിച്ച ചെറുപയര്‍ പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും ഉറവിടമാണ്

ചെറുപയര്‍ മുളപ്പിച്ച്‌ രാവിലെ കഴിക്കുന്നത് നിങ്ങളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ സഹായിക്കുന്നു

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു.

മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ മുളപ്പിച്ച ചെറുപയര്‍ സഹായിച്ചേക്കും 

ആരോഗ്യവിദഗ്ധന്റെ നിര്‍ദേശ പ്രകാരം മാത്രം നിങ്ങളുടെ ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തുക

മുട്ട പുഴുങ്ങി കഴിച്ചാല്‍ ?

Click Here