പുതിയ പാർലമെന്റ് മന്ദിരം പ്രത്യേകതകള്‍

2020 ഡിസംബർ 10ന് പ്രധാനമന്ത്രി തറക്കല്ലിട്ടു

നാലുനിലകള്‍, 64,500 ചതുരശ്ര മീറ്റർ വിസ്തൃതി, ചെലവ് 970 കോടി 

പുതിയ മന്ദിരം ത്രികോണാകൃതിയിൽ. മയൂരചാരുതയോടെ ലോക്സഭ. താമരപ്പൂ മാതൃകയിൽ രാജ്യസഭ

രൂപകല്‍പന ചെയ്തത് ഗുജറാത്തുകാരൻ ബിമൽ പട്ടേൽ. നിർമാണ കരാർ ടാറ്റ പ്രോജക്ട്സ് ലിമിറ്റഡിന്

വിശാല ചേംബറുകൾ. സംയുക്ത സമ്മേളനത്തിന് 1272 ഇരിപ്പിടങ്ങള്‍ 

സീറ്റുകൾ: ലോക്സഭയിൽ 888,  രാജ്യസഭയിൽ 384 

എല്ലാ സീറ്റിലും ടച്ച് സ്ക്രീൻ അടക്കമുള്ള ഡിജിറ്റൽ സംവിധാനങ്ങള്‍

വൈദ്യുതി നിലയ്ക്കാതെ 100 ശതമാനം ഊർജ ബാക്അപ്പ്

ലോക്സഭാ, രാജ്യസഭാ എംപിമാർക്ക് കാണാൻ നടുമുറ്റം

കാർപെറ്റ് യുപിയിലെ ദാദോഹിയിൽ നിന്ന് കൊണ്ടുവന്നത്

വിശാലമായ ലൈബ്രറി, നടുമുറ്റത്ത് ആൽമരം, ഭിന്നശേഷി സൗഹൃദം

ഈ സ്റ്റോറി ഇഷ്ടമായോ?

photos: centralvista.gov.in
Click Here