വിരാട് കോഹ്ലിക്ക് മുന്നിൽ ഇനി സാക്ഷാൽ സച്ചിൻ മാത്രം
ഏഷ്യാകപ്പിൽ അഫ്ഗാനെതിരായ സെഞ്ച്വറിയോടെ കോഹ്ലിയ്ക്ക് പുതിയ നേട്ടം
ഏറ്റവുമധികം അന്താരാഷ്ട്ര സെഞ്ച്വറികൾ നേടിയ പട്ടികയിൽ റിക്കി പോണ്ടിംഗിനൊപ്പം രണ്ടാമത്
അഫ്ഗാനെതിരെ ദുബായിൽ കോഹ്ലി നേടിയത് അന്താരാഷ്ട്ര ക്രിക്കറ്റിലെ 71-ാം സെഞ്ച്വറി
62 പന്ത് നേരിട്ട കോഹ്ലി 12 ഫോറും ആറ് സിക്‌സും സഹിതം 122 റൺസെടുത്തു
2019 നവംബറിന് ശേഷം ഇതാദ്യമായാണ് കോഹ്‌ലി മൂന്നക്കത്തിൽ ഒരു സ്കോർ നേടുന്നത്
Heading 2
1020 ദിവസത്തിനുശേഷം കോഹ്ലി നേടിയ സെഞ്ച്വറി എല്ലാംകൊണ്ട് ഉജ്ജ്വലമായിരുന്നു
സുവർണകാലഘട്ടത്തിലെ കോഹ്ലിയെതന്നെയാണ് ആരാധകർ ദുബായിൽ കണ്ടത്
അഫ്ഗാനെതിരെ ഉജ്ജ്വല ജയത്തോടെ മടങ്ങാൻ കോഹ്ലിയുടെ സെഞ്ച്വറി ഇന്ത്യയെ സഹായിച്ചു
ഇനി കോഹ്ലിയ്ക്ക് മുന്നിൽ 100 അന്താരാഷ്ട്ര സെഞ്ചുറികൾ നേടിയ സാക്ഷാൽ സച്ചിൻ മാത്രം
കൂടുതൽ വിശേഷങ്ങൾക്കായി സന്ദർശിക്കുക
Malayalam News18