കാനിൽ തിളങ്ങി ഇന്ത്യൻ സുന്ദരിമാർ

സ്വാഗതം

News 18 Malayalam

എഴുപത്തിയഞ്ചാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ സ്ഥിര സാന്നിധ്യമായ  ഐശ്വര്യ റായ് ഫ്രഞ്ച് റിവിയേര പട്ടണത്തിൽ ഒരു പിങ്ക് പാന്റ്‌സ്യൂട്ടിൽ

ഐശ്വര്യ റായ്

News18 Malayalam

Laugh

പിങ്ക് നിറത്തിലുള്ള ബ്ലേസറും വാലന്റീനോയുടെ ട്രൗസറും ഐശ്വര്യ റായ് ധരിച്ചിരുന്നു

News18 Malayalam

ബ്ലാക്ക് ഫ്ലോറൽ ഗൗൺ ആയിരുന്നു ഐശ്വര്യയുടെ റെഡ് കാർപെറ്റ് വേഷം

പൂ പൂക്കും ഓസൈ...

News18 Malayalam

വിശ്വപ്രസിദ്ധ ചലച്ചിത്ര മേളയിലെ ജൂറിയുടെ ഭാഗമാണ് ദീപിക പദുക്കോൺ

ദീപിക

ജൂറിയിൽ 

News18 Malayalam

ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ ദീപിക പദുക്കോൺ സ്വർണ്ണവും കറുപ്പും കലർന്ന സാരിയിൽ റെഡ് കാർപെറ്റിലൂടെ

റെഡ് കാർപെറ്റിൽ

News18 Malayalam

ടോണി വാർഡ് വൺ ഷോൾഡർ ഗൗണിൽ സിമ്പിളായി ഉർവശി റൗട്ടേല. തലമുടി ഒരു ബണ്ണിലേക്ക് ഒതുക്കി കെട്ടി, സ്റ്റേറ്റ്‌മെന്റ് ആഭരണങ്ങൾ ധരിച്ച ലുക്കിൽ ഉർവശി

ഉർവശി റൗട്ടേല 

News18 Malayalam

റെഡ് കാർപെറ്റ് ലുക്കിന് ട്രയൽ ഫീച്ചർ ഉള്ള ബബിൾ ഹെം ഗൗരി ആൻഡ് നൈനിക ഗൗൺ അണിഞ്ഞ് തമന്ന ഭാട്ടിയ

തമന്ന ഭാട്ടിയ

News18 Malayalam

"

തമന്ന ഓൺ റെഡ് കാർപെറ്റ്

By Ryan Brookes

News18 Malayalam

ഫെതർ സ്കർട്ടിനൊപ്പം വിപുലമായ സ്‌ട്രാപ്പ്‌ലെസ് ഗൗണിൽ പൂജ ഹെഗ്‌ഡെ റെഡ് കാർപെറ്റിൽ 

പൂജ ഹെഗ്‌ഡെ

News18 Malayalam