കാനിൽ തിളങ്ങി ഇന്ത്യൻ സുന്ദരിമാർ
സ്വാഗതം
എഴുപത്തിയഞ്ചാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ സ്ഥിര സാന്നിധ്യമായ ഐശ്വര്യ റായ് ഫ്രഞ്ച് റിവിയേര പട്ടണത്തിൽ ഒരു പിങ്ക് പാന്റ്സ്യൂട്ടിൽ
ഐശ്വര്യ റായ്
Laugh
പിങ്ക് നിറത്തിലുള്ള ബ്ലേസറും വാലന്റീനോയുടെ ട്രൗസറും ഐശ്വര്യ റായ് ധരിച്ചിരുന്നു
ബ്ലാക്ക് ഫ്ലോറൽ ഗൗൺ ആയിരുന്നു ഐശ്വര്യയുടെ റെഡ് കാർപെറ്റ് വേഷം
പൂ പൂക്കും ഓസൈ...
വിശ്വപ്രസിദ്ധ ചലച്ചിത്ര മേളയിലെ ജൂറിയുടെ ഭാഗമാണ് ദീപിക പദുക്കോൺ
ദീപിക
ജൂറിയിൽ
ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ ദീപിക പദുക്കോൺ സ്വർണ്ണവും കറുപ്പും കലർന്ന സാരിയിൽ റെഡ് കാർപെറ്റിലൂടെ
റെഡ് കാർപെറ്റിൽ
ടോണി വാർഡ് വൺ ഷോൾഡർ ഗൗണിൽ സിമ്പിളായി ഉർവശി റൗട്ടേല. തലമുടി ഒരു ബണ്ണിലേക്ക് ഒതുക്കി കെട്ടി, സ്റ്റേറ്റ്മെന്റ് ആഭരണങ്ങൾ ധരിച്ച ലുക്കിൽ ഉർവശി
ഉർവശി റൗട്ടേല
റെഡ് കാർപെറ്റ് ലുക്കിന് ട്രയൽ ഫീച്ചർ ഉള്ള ബബിൾ ഹെം ഗൗരി ആൻഡ് നൈനിക ഗൗൺ അണിഞ്ഞ് തമന്ന ഭാട്ടിയ
തമന്ന ഭാട്ടിയ
"
തമന്ന ഓൺ റെഡ് കാർപെറ്റ്
By Ryan Brookes
ഫെതർ സ്കർട്ടിനൊപ്പം വിപുലമായ സ്ട്രാപ്പ്ലെസ് ഗൗണിൽ പൂജ ഹെഗ്ഡെ റെഡ് കാർപെറ്റിൽ
പൂജ ഹെഗ്ഡെ