മന്ദിര ബേദിയുടെ ചിത്രത്തിൽ ആർക്കാണ് പ്രശ്നം?

സൈബർ ട്രോൾ

+ + +

Ray-Ban

സുഹൃത്തിനൊപ്പമുള്ള ഒരു പൂൾ ഫോട്ടോ പോസ്റ്റ് ചെയ്തതിന് നടി മന്ദിര ബേദിക്ക് നേരെ സൈബർ ഭീഷണി

+ + +

American Optical

മോശം കമന്റുകളാലും ഭർത്താവിന്റെ നിർഭാഗ്യകരമായ മരണത്തിലേക്കും വിരൽചൂണ്ടി സദാചാര പോലീസ്

+ + +

Persolp

രണ്ട് കുട്ടികളുടെ അമ്മ കൂടിയായ നടിക്ക് 2021 ജൂണിൽ ഭർത്താവ് രാജ്  കൗശലിനെ നഷ്ടപ്പെട്ടു. ഹൃദയാഘാതമായിരുന്നു കാരണം

വർക്ഔട്ട് റോൾ മോഡൽ

instagram.com/mandirabedi/ കാണുക

+ + +

തായ്‌ലൻഡിലെ ഫുക്കറ്റിൽ മന്ദിര ബേദി 

karl lagerfeld

+ + +

+ + +

Ray-Ban

സുഹൃത്ത് ആദിത്യ മോട്‍വാനിയാണ് മന്ദിരയ്‌ക്കൊപ്പം ഉണ്ടായിരുന്നത്

+ + +

മന്ദിരയും ഭർത്താവും

ഭർത്താവ് മരിച്ച് ഒരുവർഷം തികയും മുൻപേ തന്റെ പുരുഷ സുഹൃത്തിന്റെ ജന്മദിനം ആഘോഷിച്ചതിന്റെ പേരിൽ താരം വിമർശിക്കപ്പെട്ടു

Maui Jim

മന്ദിരക്ക് ഇന്റർനെറ്റ് ഭീഷണി പുത്തരിയല്ല. മകൾ താരയെക്കുറിച്ച് സൈബർ ഭീഷണി ഉയർത്തി ട്രോളിയവരെ താരം ചുട്ടമറുപടി കൊണ്ട് നേരിട്ടു

'ഹാപ്പി ഫോർ നോ റീസൺ'

മന്ദിരയുടെ പ്രൊഫഷണൽ പോരാട്ടങ്ങളെക്കുറിച്ചും സ്വന്തം കുടുംബത്തെക്കുറിച്ചും അവർ എഴുതിയ പുസ്തകത്തിൽ അറിയാം