ചെങ്കൊടിയെ ഉയരങ്ങളിലേറ്റിയ പ്രിയ സഖാവിന് വിട


1953 നവംബർ 16-  2022 ഒക്ടോബർ 1


കോടിയേരി ബാലകൃഷ്ണൻ 

പാർട്ടിയെ തുടർഭരണത്തിലേക്ക് നയിച്ച അമരക്കാരൻ

ഏതു പ്രതിസന്ധിഘട്ടത്തിലും മികച്ച ക്രൈസിസ് മാനേജർ 

18 വയസ് പൂർത്തിയാകും മുൻപ് സിപിഎം ബ്രാഞ്ച് അംഗം

ഇരുപതാം വയസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി 

അടിയന്തരാവസ്ഥക്കാലത്ത് ഒന്നരവർഷം ജയിൽവാസം

36ാം വയസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി 

1982, 1987, 2001, 2006, 2011 വർഷങ്ങളിൽ തലശ്ശേരിയിൽ നിന്ന് നിയമസഭാംഗം

2002ൽ  കേന്ദ്രകമ്മിറ്റിയിൽ, 2008ൽ പോളിറ്റ് ബ്യൂറോ അംഗം

2006ലെ വി എസ് മന്ത്രിസഭയിൽ ആഭ്യന്തര ടൂറിസം മന്ത്രി

പിണറായി വിജയന്റെ പിൻഗാമിയായി 2015ൽ പാർട്ടി സംസ്ഥാന സെക്രട്ടറി

വിഭാഗീയതയ്ക്ക് ശേഷം സിപിഎം ഐക്യം വീണ്ടെടുത്ത കാലത്തെ അമരക്കാരൻ

അർബുദം പിടിമുറുക്കിയകാലത്തും പാർട്ടിയെ സധൈര്യം വിജയങ്ങളിലേക്ക് നയിച്ചു

ഇനി ജനഹൃദയങ്ങളിൽ..
പ്രിയ സഖാവിന് വിട..... 

Photos- Facebook/ Kodiyeri Balakrishnan

Click Here