അഴകി... അമല പോൾ; ചിത്രങ്ങൾ കാണാം

തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ

2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം

തമിഴിൽ വീരശേഖരൻ, സിന്ധി സാമവേലി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല

2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’ അമല പോളിന്റെ കരിയർ മാറ്റിമറിച്ചു

വൻ ഹിറ്റായ ചിത്രത്തിലൂടെ തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിച്ചു

AL വിജയ്‌യുമായുള്ള വിവാഹവും വിവാഹ മോചനവും വാർത്തകളിൽ ഇടം നേടി

ഇന്ന് തമിഴ്, തെലുങ്ക് സിനിമകളിൽ തിരക്കുള്ള അഭിനേത്രിയായി അമല മാറി

Your Page!

2019ൽ പുറത്തിറങ്ങിയ ആടൈയിലൂടെ അമലയുടെ പ്രകടനം വീണ്ടും ശ്രദ്ധിക്കപ്പെട്ടു

എറണാകുളത്ത് 1991 ഒക്ടോബർ 26 നാണ്‌ അമലാ പോൾ ജനിച്ചത്