Your Page!

അനിഖയ്ക്ക് പതിനേഴിന്‍റെ തിളക്കം

ബാലതാരമായി എത്തിയ അനിഖ മലയാളത്തിൽ നായികയാകാനുള്ള ഒരുക്കത്തിലാണ്

2010ൽ സിനിമയിലെത്തിയ അനിഖ, തനതായ അഭിനയശൈലിയിലൂടെ ശ്രദ്ധേയയായി

തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ, വിശ്വാസ്വം എന്നിവയിലൂടെ താരമായി

2013 പുറത്തിറങ്ങിയ 5 സുന്ദരികൾ എന്ന മലയാള സിനിമയിൽ ശ്രദ്ധേയ വേഷം

ദ ഗ്രേറ്റ് ഫാദറിലെ സാറാ ഡേവിഡ് എന്ന കഥാപാത്രവും ശ്രദ്ധേയം

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം

Your Page!

താരത്തിന്റെ പതിനേഴാം ബർത്ഡേ ഫോട്ടോ ഷൂട്ട് വൈറലാണ്

സിനിമയ്ക്ക് പുറമെ മോഡലിങ്ങിലും താരം സജീവം

ആയിരകണക്കിന് ആരാധകർ അനിഖയ്ക്ക് ജന്മദിനാശംസകൾ നേർന്നു