തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്
സീഡുകളും: ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ, സിങ്ക്, എന്നിവ അടങ്ങിയ ഫ്ളാക്സ് സീഡും ചിയ വിത്തുകളും മുടിക്ക് നല്ലതാണ്
പയറുവര്‍ഗങ്ങള്‍: പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവയാൽ സമ്പന്നമായ പയറുവര്‍ഗങ്ങള്‍ മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും