67ലും ഒളിമങ്ങാത്ത രേഖ:
സൗന്ദര്യത്തിന്റെ രഹസ്യം

ഭാനുരേഖ ഗണേശൻ

പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യമാണ് ഭാനുരേഖ ഗണേശൻ എന്ന നടി രേഖയ്ക്ക്. ആരോഗ്യകരവും ലളിതവുമായ ഭക്ഷണവും വ്യായാമവും അടങ്ങിയ സൗന്ദര്യ രഹസ്യം

ശരീരത്തിലെ ടോക്സിനുകൾ പുറന്തള്ളാൻ ദിവസേന ഏറെ വെള്ളം കുടിക്കും

ലളിതമായ ഭക്ഷണ രീതിയാണ് പിന്തുടരുന്നത്. സാലഡ്, ചപ്പാത്തി, പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്നതാണ് രേഖയുടെ ദൈനംദിന ഭക്ഷണം

വറുത്തതും പൊരിച്ചതുമായ ഭക്ഷണം  താൽപ്പര്യമില്ല. എണ്ണയില്ലാത്ത ഭക്ഷണം മുഖ്യം

രാത്രി 7.30 നകം അത്താഴം. ഉറക്കത്തിനും രാത്രി ഭക്ഷണത്തിനുമിടയിൽ 2 മുതൽ 3 മണിക്കൂർ വരെ ഇടവേള നിർബന്ധം 

തൈര് ഒഴിച്ചുകൂടാൻ പറ്റില്ല. പ്രധാന ഭക്ഷണത്തോടൊപ്പം തൈരും ഉൾപ്പെടുത്തും

സ്നാക്സിന് പകരം മാതളത്തിന്റെ കുരു, വാൾനട്ട് എന്നിവ കഴിക്കും

അടിമുടി വെജിറ്റേറിയൻ ഭക്ഷണമേ  കഴിക്കൂ. ഇത് ലളിതവും ആരോഗ്യകരവും ആണെന്ന് ഉറപ്പിക്കും

തിളക്കം മായാതെ സിൽക്ക്

അടുത്തതായി

ക്ലിക്ക് ചെയ്യൂ