കാർത്തിക മേനോനിൽ നിന്നും ഭാവനയിലേക്ക്

HBD Bhavana

ഫോട്ടോഗ്രാഫർ ബാലചന്ദ്രന്റെയും പുഷ്പയുടെയും ഇളയ മകളായി തൃശൂരിൽ ജനനം. സഹോദരൻ ജയദേവ് 

കമൽ സംവിധാനം ചെയ്ത 'നമ്മൾ' (2002) എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിലൂടെ സിനിമയിൽ

ആദ്യ ചിത്രത്തിലൂടെ ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശം 

2005ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം. ചിത്രം 'ദൈവനാമത്തിൽ'

2010ൽ പുനീത് രാജ്‌കുമാർ ചിത്രമായ 'ജാക്കി'യിലൂടെ കന്നഡ സിനിമയിൽ

2017ൽ പൃഥ്വിരാജ് നായകനായ 'ആഡം ജോൺ' ഏറ്റവും ഒടുവിലത്തെ മലയാള ചിത്രം 

കന്നഡ ചലച്ചിത്ര നിർമ്മാതാവായ നവീനുമായി പ്രണയവും വിവാഹവും. 2017ൽ വിവാഹ നിശ്ചയവും, 2018ൽ വിവാഹവും

വിവാഹ ശേഷം കന്നഡ സിനിമാ രംഗത്ത് ഭാവന സജീവമായി

2022 മാർച്ചിൽ മടങ്ങിവരവ് പ്രഖ്യാപിച്ചു. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെ. നായകൻ ഷറഫുദ്ദീൻ