ബിജു മേനോൻ - സംയുക്ത പ്രണയകാലം

HBD BIJU MENON

സിനിമയിലെ പ്രണയജോഡികളായി അഭിനയിച്ച ശേഷം ജീവിതത്തിലും ഭാര്യാഭർത്താക്കന്മാരായവരാണ് ബിജു മേനോനും സംയുക്ത വർമയും

മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ സിനിമകളിൽ ബിജു- സംയുക്ത ജോഡികളെ ആരാധകർ ഏറ്റെടുത്തു. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സംയുക്ത അഭിനയം നിർത്തി

2002ൽ വിവാഹിതരായ ദമ്പതികൾക്ക് ദക്ഷ് ധാർമിക് എന്ന മകനുണ്ട്. ബിജു മേനോന് 52-ാം പിറന്നാൾ 

'ഞങ്ങൾ അത്ര നിസാരമായ പ്രണയത്തിലെ കാമുകീകാമുകൻമാരായിരുന്നില്ല. വേണ്ടത്ര പക്വത പ്രാപിച്ച ശേഷമുള്ള പ്രണയമായിരുന്നു' എന്ന് ദമ്പതികൾ

പ്രണയിതാക്കളായിരുന്ന കാലത്ത് പരസ്പരമുള്ള ഫോൺ കോളുകൾ

അഞ്ച് മിനിറ്റിൽ കൂടാറില്ല

ഇരുവരുടെയും പ്രണയകഥ സിനിമാലോകത്ത് ഏറെ പ്രചാരം നേടിയെങ്കിലും തങ്ങളുടെ പ്രണയകഥയുടെ തുടക്കത്തെക്കുറിച്ച് രണ്ടുപേർക്കും അറിയില്ല

സംയുക്ത ബിജുവിന് കത്തെഴുതുമായിരുന്നു. ദൂരയാത്രക്കായി വീട്ടിൽ നിന്ന് പോകുമ്പോൾ ഒരു കത്ത് എഴുതി ബിജുവിന്റെ ബാഗിൽ സൂക്ഷിക്കും

‘മിസ് യു’ എന്ന് രേഖപ്പെടുത്തിയാണ് സംയുക്ത കത്ത് അവസാനിപ്പിക്കുന്നത്

മമ്മൂട്ടിയുടെ ആരോഗ്യഭക്ഷണം

അടുത്തതായി

ക്ലിക്ക് ചെയ്യൂ