ജീവിതത്തിലും ഉറ്റ സുഹൃത്തുക്കളായ സെലിബ്രിറ്റികൾ

ഇടയ്ക്ക് പിണങ്ങിയിട്ടുണ്ടെങ്കിലും സഞ്ജയ് ദത്തും സൽമാൻഖാനും തമ്മിലുള്ള അടുപ്പം ഏറെ ഹൃദ്യമാണ്. നിരവധി സിനിമകളിൽ ഇവർ ഒരുമിച്ചിട്ടുണ്ട്

എക്കാലവും ഉറ്റ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് കരീന കപൂറും അമൃത അറോറയും. ബോളിവുഡിൽ ഇവരുടെ ചങ്ങാത്തം ഏറെ പ്രസിദ്ധമാണ്

ഷാരൂഖും കരൻ ജോഹറും കുടുംബപരമായി ഉറ്റ ബന്ധം കാത്തുസൂക്ഷിക്കുന്നവർ.. നിരവധി ഹിറ്റ് ബോളിവുഡ് സിനിമകളിൽ ഇവർ ഒരുമിച്ചു

Your Page!

Heading 2

ഫർഹാൻ അക്തറും ഹൃഥ്വിക് റോഷനും തമ്മിലുള്ള അടുപ്പം കുട്ടിക്കാലം മുതൽ തുടങ്ങിയത്