സിസേറിയൻ ചരിത്രം ബോളിവുഡിലൂടെ

ആലിയ ഭട്ട് - രൺബീർ കപൂർ ദമ്പതികളുടെ ആദ്യത്തെ കണ്മണിയായ മകൾ പിറന്നത് സി-സെക്ഷനിലൂടെ എന്ന് റിപ്പോർട്ട്

ആലിയ ഭട്ട്

നിസ, യുഗ് എന്നിവരുടെ മാതാപിതാക്കളാണ് കജോൾ- അജയ് ദേവ്ഗൺ ദമ്പതികൾ. ആദ്യത്തേത് സുഖപ്രസവം. മകൻ പിറന്നത് സിസേറിയനിലൂടെ

കജോൾ

കരീന കപൂർ- സെയ്ഫ് അലി ഖാൻ ദമ്പതികൾക്ക് രണ്ട് ആൺമക്കൾ. തൈമൂർ അലി ഖാനും ജഹാംഗീർ അലി ഖാനും. ഇരുവരുടെയും ജനനം സിസേറിയനിൽ

കരീന കപൂർ ഖാൻ

വിവാഹം കഴിഞ്ഞ് 12 വർഷങ്ങൾക്കു ശേഷമാണ് മന്ദിര ബേദി- രാജ് കൗശൽ ദമ്പതികളുടെ മകൻ വീർ പിറന്നത്. ജനനം സിസേറിയനിലൂടെ

മന്ദിര ബേദി

ഷാഹിദ് കപൂറിന്റെ ഭാര്യ മിറാ രജ്പുത്തിന്റെ ആദ്യ പ്രസവം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. രണ്ടു വർഷങ്ങൾക്ക് ശേഷം മകൻ സെയ്ൻ സിസേറിയനിലൂടെ

മിറാ രജ്പുത്ത്

2020ൽ 'വിവാഹ്‌' താരം അമൃത റാവുവിന് മകൻ വീർ പിറന്നത് സിസേറിയനിലൂടെ

അമൃത റാവു

കൊറിയോഗ്രാഫർ ഫറാ ഖാൻ ഐ.വി.എഫ്. ചികിത്സയ്‌ക്കൊടുവിൽ സിസേറിയനിലൂടെ മൂന്നു കുഞ്ഞുങ്ങൾക്ക് ജന്മമേകി

ഫറ ഖാൻ

സമീറ റെഡ്‌ഡിയുടെ രണ്ടാമത്തെ കുഞ്ഞ് നൈറ സിസേറിയനിലൂടെ

സമീറ റെഡ്‌ഡി

ലാറാ ദത്തയുടെ മകൾ സൈറ പിറന്നത് സിസേറിയനിലൂടെ. കുഞ്ഞിന്റെ കിടപ്പ് കാരണം സ്വാഭാവിക പ്രസവം ഒഴിവാക്കേണ്ടി വന്നുവെന്ന് റിപ്പോർട്ട്

ലാറ ദത്ത

'കട്ടപ്പ'യുടെ മകൾ ദിവ്യ ആരാണ്

ക്ലിക്ക് ചെയ്യൂ