സൂപ്പർ മോഡൽ ജിജി ഹദീദ് മുതൽ നടൻ ജോഷ് ഗാഡ് വരെ ട്വിറ്റർ ഉപേക്ഷിച്ചു പോയി
"പുതിയ നേതൃത്വത്തിന് കീഴിൽ ട്വിറ്റർ വിദ്വേഷത്തിന്റെയും മതാന്ധതയുടെയും മാലിന്യക്കൂമ്പാരമായി മാറുന്നു"
മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നുവെന്ന റിപ്പോർട്ടുകള്‍ വന്നതിനു പിന്നാലെ ട്വിറ്റർ ഉപേക്ഷിച്ചു
ട്വിറ്റർ വിദ്വേഷത്തിന്റെ ഇടമായി മാറുമോ എന്ന് ആശങ്കയെന്ന് താരം
'മറ്റേതെങ്കിലും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിൽ കാണാം, ക്ഷമിക്കൂ' ഗ്രാമി അവാർഡ് ജേതാവിന്റെ അവസാന ട്വീറ്റ്
"ഇലോൺ ആസൂത്രണം ചെയ്ത കാര്യങ്ങൾക്കായി ഇവിടെ നിൽക്കാനില്ല. ബൈ."