വെറുപ്പിനോട് വിട മതാന്ധതയോടും

ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയതോടെ ട്വിറ്റർ ഉപേക്ഷിച്ച പ്രമുഖര്‍

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ പ്രമുഖരുടെ വലിയൊരു നിരയാണ് ട്വിറ്റർ വിട്ടത് 

സൂപ്പർ മോഡൽ ജിജി ഹദീദ് മുതൽ നടൻ ജോഷ് ഗാഡ് വരെ  ട്വിറ്റർ ഉപേക്ഷിച്ചു പോയി ‌

ജിജി ഹദീദ് 

"പുതിയ നേതൃത്വത്തിന് കീഴിൽ ട്വിറ്റർ ‌‌വിദ്വേഷത്തിന്റെയും മതാന്ധതയുടെയും ‌മാലിന്യക്കൂമ്പാരമായി മാറുന്നു"

ഇത്തരം ഒരു സ്ഥലത്ത് തുടരാൻ ആഗ്രഹിക്കുന്നില്ല.ആർക്കും ട്വിറ്റർ സുരക്ഷിത ഇടമല്ലെന്നും സൂപ്പർ മോഡൽ 

ജമീല ജമീൽ

മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നുവെന്ന റിപ്പോർട്ടുകള്‍ വന്നതിനു പിന്നാലെ ട്വിറ്റർ ഉപേക്ഷിച്ചു 

ജോഷ് ഗാഡ്

ട്വിറ്റർ വിദ്വേഷത്തിന്റെ ഇടമായി മാറുമോ എന്ന് ആശങ്കയെന്ന് താരം

സാറാ ബറേലിസ്

'മറ്റേതെങ്കിലും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിൽ കാണാം, ക്ഷമിക്കൂ' ഗ്രാമി അവാർഡ് ജേതാവിന്റെ അവസാന ട്വീറ്റ് 

ഷോന്റ റൈംസ്

"ഇലോൺ ആസൂത്രണം ചെയ്‌ത കാര്യങ്ങൾക്കായി ഇവിടെ നിൽക്കാനില്ല. ബൈ."

ഷോൻഡ റൈംസിന്റെ അവസാന ട്വീറ്റ്

ആംബർ ഹേഡ്


ഹോളിവുഡ് താരം ട്വിറ്റർ ഉപേക്ഷിച്ചു. താരത്തിന്റെ മുൻകാമുകൻ ആണ് ട്വിറ്ററിന്റെ പുതിയ തലവൻ