വർഷം 2023  മാറ്റാം 23 ശീലം

1.വ്യായാമക്കുറവ് മാറ്റാം 2.സോഷ്യൽ
മീഡിയ അഡിക്ഷൻ ഒഴിവാക്കാം

3.ടോക്സിക് സ്വഭാവം വേണ്ട
4. നെഗറ്റീവ് ചിന്താരീതി ഉപേക്ഷിക്കാം

5. മുന്‍വിധി വേണ്ട
6. നിരന്തരമായി താരതമ്യം ചെയ്യരുത്
7. അനാവശ്യമായ കുറ്റബോധം ഒഴിവാക്കാം
8. ആവശ്യങ്ങള്‍ മാറ്റിവെക്കരുത്

9. പക വേണ്ട
10.ശ്രദ്ധക്കുറവ് മാറ്റാം
11. സാഹചര്യങ്ങളെയും ആളുകളെയും കുറ്റപ്പെടുത്തണ്ട 12.ചിന്താഭാരം വേണ്ട

13. മോശം ഫലങ്ങള്‍ പ്രതീക്ഷിക്കരുത്
14. നല്ല ഉറക്കം ശീലമാക്കാം
15. ലക്ഷ്യങ്ങള്‍ മാറ്റിവെക്കരുത്
16. പ്രശ്നങ്ങൾ ധൈര്യത്തോടെ നേരിടാം

17. പുതിയ കാഴ്ചപ്പാടുകളെ സ്വീകരിക്കാം
18.സ്വയം ഇഷ്ടപ്പെട്ട് തുടങ്ങാം
19.ഓരോ ദിവസവും മെച്ചപ്പെട്ടതാക്കാം

20. അനാരോഗ്യകരമായ വസ്തുക്കള്‍‌ ഒഴിവാക്കാം

21. സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കാം

22. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം ഒഴിവാക്കാം

23. ടോക്സിക് റിലേഷന്‍ഷിപ്പുകളോട് ബൈ പറയാം 

HAPPY NEW YEAR 2023

2022 ൽ ഉയർന്ന പ്രതിഫലം വാങ്ങിയ കായിക താരങ്ങൾ 

Click Here