ചൂടുകാലത്ത് കാറില്‍ ഈ തെറ്റുകൾ വരുത്താറുണ്ടോ? 

AC പ്രവർത്തിപ്പിക്കാതെ കാറിൽ യാത്ര ചെയ്യുന്നതിനെക്കുറിച്ച് ഈ ചൂടുകാലത്ത് ചിന്തിക്കാനേ സാധിക്കില്ല

എയർകണ്ടീഷനിങ് ഇല്ലാത്ത വാഹനങ്ങൾ ഇപ്പോൾ അധികമില്ല

പലരും വാഹനത്തിലെ AC ഉപയോഗിക്കുന്നത് ശരിയായ രീതിയിലല്ല

ACയുടെ കാര്യക്ഷമത കുറയ്ക്കുന്ന 5 തെറ്റുകൾ 

കയറിയാൽ ഉടൻ AC ഓണാക്കും
(ചില്ല് താഴ്ത്തി ഉള്ളിലെ ചൂടു വായു പുറത്തേക്ക് പോയശേഷം  AC ഓണാക്കുക)

കാറിനുള്ളിൽ കയറിയാൽ ഉടൻ റീ സർക്കുലേഷൻ മോഡിലിടും (കുറച്ചു സമയം കഴിഞ്ഞശേഷം മാത്രം)

രാവിലെ AC ഇടാതെയുള്ള യാത്ര (പൈപ്പ് ജോയിന്റുകളിലെ ഓ റിങ്ങുകൾ ഡ്രൈയാക്കും)

ശരിയായ ദിശയിലേക്ക് AC വെന്റ് തിരിച്ചുവയ്ക്കാത്തത് 

കൃത്യസമയത്ത് AC സർവീസ് ചെയ്യാതിരിക്കുക ( 25,000-30,000 km കൂടുമ്പോൾ  സർവീസ് ചെയ്യുക, ചെക്കപ്പ് നടത്തുക)

ഈ സ്റ്റോറി 
ഇഷ്ടമായോ?

Click Here