ലഹരിയിൽ നിലതെറ്റി കേരളം

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിൽ മൂന്നിരട്ടി വർധന

ഈ വർഷം ഇതുവരെ പിടികൂടിയത് 1340 കിലോ കഞ്ചാവ്

 6.7 കിലോ MDMA

23.4 കിലോ ഹാഷിഷ് ഓയിൽ

മൂന്നു വർഷത്തെ കേസുകൾ

2022 - 16,128 

2021 - 5334

2020 - 4650

(ഓഗസ്റ്റ് 29 വരെ) 

പിടിയിലായവരുടെ എണ്ണം

2020 - 5674

2021 - 6704

2022 - 17,834

(ഇതുവരെ)

സിന്തറ്റിക് - രാസലഹരി വസ്തുക്കളുടെ വ്യാപനവും ഉപഭോഗവുമാണ് നിലവിലെ വലിയ ഭീഷണി

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഇത്തരം ലഹരിമരുന്നുകള്‍ എത്തിച്ചേരുന്നു

മയക്കുമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളികളെ ജയിലിൽ അടയ്ക്കാൻ സ്പെഷ്യൽ ഡ്രൈവുമായി സർക്കാർ

സ്ഥിരം കുറ്റവാളികളെ രണ്ടുവർഷം വരെ കരുതൽ വയ്ക്കും

കൂടുതൽ 
വാർത്തകൾക്കായി
 
വായിക്കുക

https://malayalam.news18.com/