താരവിശേഷം

ആ രംഗം ചെയ്യാൻ കാരണം: ദുർഗ കൃഷ്ണ

ഉടൽ

01

സിനിമാ വിശേഷം: ദുർഗ കൃഷ്ണ

'ഉടൽ' സിനിമയിലെ പ്രകടനത്തിന് നടി ദുർഗ കൃഷ്ണ പ്രശംസ നേടുകയാണ്

Sydney, Australia

01

സിനിമാ വിശേഷം: ദുർഗ കൃഷ്ണ

ആക്ഷൻ രംഗങ്ങൾ ഉൾപ്പെടെ ദുർഗ ഡ്യൂപ്പ് ഇല്ലാതെ സ്വന്തമായി ചെയ്തു

Sydney, Australia

01

സിനിമാ വിശേഷം: ദുർഗ കൃഷ്ണ

മാഫിയ ശശി ഡ്യൂപ്പിനെ കൊണ്ടുവന്നിരുന്നു

Sydney, Australia

01

സിനിമാ വിശേഷം: ദുർഗ കൃഷ്ണ

പലതവണ പരിക്കേറ്റു, തലയ്ക്കടിയേറ്റ് ബോധം പോയി, കാലിൽ ചതവുണ്ടായി 

Sydney, Australia

01

സിനിമാ വിശേഷം: ദുർഗ കൃഷ്ണ

ഇന്റിമേറ്റ് രംഗം സിനിമ ഹോട്ട് ആക്കാൻ  ഉൾപ്പെടുത്തിയതല്ല

Sydney, Australia

01

സിനിമാ വിശേഷം: ദുർഗ കൃഷ്ണ

ആ രംഗത്തിന്റെ പേരിൽ കഥാപാത്രം വേണ്ടെന്നു വെയ്ക്കാൻ കഴിയില്ല

Sydney, Australia

01

സിനിമാ വിശേഷം: ദുർഗ കൃഷ്ണ

ലൊക്കേഷനിൽ മോണിറ്ററിനു മുൻപിൽ ഭർത്താവും ഉണ്ടായിരുന്നു 

Sydney, Australia

01

സിനിമാ വിശേഷം: ദുർഗ കൃഷ്ണ

മറ്റൊരു ചിത്രത്തിൽ ലിപ്‌ലോക്ക് ചെയ്തപ്പോഴും ഭർത്താവിന് നേരെ വിമർശനം ഉയർന്നിരുന്നു 

Sydney, Australia

01

സിനിമാ വിശേഷം: ദുർഗ കൃഷ്ണ

വിവാഹശേഷം ആദ്യമായി അഭിനയിച്ച സിനിമയാണ് 'ഉടൽ'

Sydney, Australia