എസി ഉപയോഗിച്ചാലും കറണ്ട് ബിൽ
കുറയ്ക്കാം

START EXPLORING

എയര്‍കണ്ടീഷനുകളുടെ ഉപയോഗം മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വര്‍ധിച്ചു

എസി വാങ്ങുന്നത് മാത്രമല്ല, അത് പ്രവര്‍ത്തിപ്പിക്കുന്നതും ചെലവേറിയ കാര്യമാണ്. എസി പ്രവര്‍ത്തിക്കാൻ ഉയര്‍ന്ന അളവ് വൈദ്യുതി ആവശ്യമാണ്

എസിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും വൈദ്യുതി ബിൽ കുറയ്ക്കാനുമായി ചില പൊടിക്കൈകള്‍...

എയര്‍കണ്ടീഷണറുകളുടെ കാര്യക്ഷമത ഉറപ്പാക്കാന്‍ പതിവായി സര്‍വീസ് ചെയ്യുക

വിന്‍ഡോ എസികളില്‍ കണ്ടുവരുന്ന ലീക്കുകൾ സമയാസമയം പരിഹരിക്കുക

എ.സി ഉപയോഗിക്കുമ്പോൾ ഓട്ടോമാറ്റിക്കായി സമയം സെറ്റ് ചെയ്യുക. ഇത് വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും

താപനിലയും ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്ന കട്ട് ഓഫ് സെറ്റ് ചെയ്യുക. നിശ്ചിത താപനിലയിൽ എത്തുമ്പോൾ എസി ഓഫാകുകയും ഊഷ്മാവ് ഉയരുമ്പോൾ ഓണാകുകയും ചെയ്യും

എല്ലാ മാസവും
എസിയിലെ
എയർ ഫിൽട്ടർ
വൃത്തിയാക്കുക

ഫ്രിഡ്ജിൽ ദുർഗന്ധം- ക്ലീനാക്കാൻ എളുപ്പവഴികൾ