തെന്നിന്ത്യൻ നായികമാരുടെ പ്രതിഫലം

പ്രതിഫലത്തിൽ മുന്നിൽ നയൻസ്

20 ജൂൺ, 2022

നയൻ‌താര മുതൽ സമാന്ത വരെയുള്ള തെന്നിന്ത്യൻ പ്രേക്ഷക പ്രിയ നായികമാരുടെ പ്രതിഫലം അറിയാം 

നയൻ‌താര

ജയം രവി ചിത്രത്തിന്റെ 20 ദിവസത്തെ കോൾഷീറ്റിനായി നയൻസ് ഈടക്കുന്ന പ്രതിഫലം 10 കോടി 

സമാന്ത റൂത്ത് പ്രഭു

സ്ക്രീൻടൈമിന്റെ അടിസ്ഥാനത്തിൽ മൂന്നു മുതൽ അഞ്ചു കോടി രൂപ വരെയാണ് സമാന്ത വാങ്ങുന്നത്

പൂജ ഹെഗ്‌ഡെ

അടുത്തിടെ താരം ഒരു ചിത്രത്തിന്റെ പ്രതിഫലം അഞ്ചു കോടിയായി ഉയർത്തിയിരുന്നു

രാകുൽ പ്രീത് സിംഗ്

ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും സജീവമായ രാകുൽ മൂന്നരക്കോടി രൂപയാണ് ചാർജ് ചെയ്യുന്നത്

തമന്ന ഭാട്ടിയ

ഒരു സിനിമയ്ക്ക് മൂന്നു കോടി രൂപ

രശ്‌മിക മന്ദാന

'പുഷ്പയുടെ' വിജയത്തോടെ രശ്‌മികയുടെ ഒരു സിനിമയ്ക്ക് മൂന്നു കോടി രൂപയാണ് പ്രതിഫലം

കാജൽ അഗർവാൾ

മൂന്നു കോടി രൂപയാണ് കാജലിന്റെ പ്രതിഫലം

അനുഷ്ക ഷെട്ടി

'ബാഹുബലി'യിലൂടെ രാജ്യമെമ്പാടും ശ്രദ്ധേയയായ നടി നാല് കോടിയാണ് വാങ്ങുന്നത് 

ശ്രുതി ഹാസൻ

ഒരു സിനിമയ്ക്ക് രണ്ടുകോടിയോളം രൂപ

കീർത്തി സുരേഷ്

കൈനിറയെ സിനിമകളുള്ള കീർത്തി 'അണ്ണാത്തെയിൽ' രണ്ടു കോടി രൂപ പ്രതിഫലം വാങ്ങി എന്ന് റിപോർട്ടുകൾ പുറത്തുവന്നിരുന്നു