സൂക്ഷിച്ച് നോക്കൂ, പച്ച വട്ടത്തിൽ ഒരു നമ്പർ കാണാം

ഒറ്റനോട്ടത്തിൽ നിയോൺ നിറത്തിലെ ഒരു പച്ച വട്ടം മാത്രം. പക്ഷേ അതിനുള്ളിൽ ഒരു രണ്ടക്ക നമ്പർ സൂക്ഷിച്ചു നോക്കിയാൽ കാണാം

ഇത് നിങ്ങളിലെ ഉയർന്ന ഐ.ക്യൂ. നിലയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് സൂചിപ്പിക്കുന്നു

ഏഴു സെക്കന്റ് സമയം ഈ വൃത്തത്തിൽ മാത്രം കേന്ദ്രീകരിക്കുക

വൃത്തത്തിന്റെ ഓരോ സെക്ഷനും പരിശോധിക്കുക. ക്ഷമയോട് കൂടി

സ്ഥിരമായി ഇത്തരം പസിലുകൾ കൈകാര്യം ചെയ്യുന്നതിലൂടെ നിങ്ങൾക്ക് പ്രശ്നങ്ങൾക്ക് പോംവഴി കണ്ടെത്താനുള്ള കഴിവ് വർധിക്കും 

നിങ്ങൾ സൂക്ഷ്മമായി നോക്കിയാൽ, മങ്ങിയ, ഏതാണ്ട് മിന്നുന്ന, വെളുത്ത ആകൃതി ശ്രദ്ധയിൽപ്പെടും

കണ്ടില്ലെങ്കിൽ വിഷമിക്കേണ്ട. ചിലർക്ക് ആ നമ്പർ കണ്ടെത്താൻ കഴിയാതെ വന്നിട്ടുണ്ട്

വൃത്തത്തിൽ ഒളിഞ്ഞിരിക്കുന്ന നമ്പർ 89 ആണ്