വേനൽക്കാലം എന്നാൽ അവധിക്കാലം, ദീർഘദൂര യാത്രകൾ, വിശ്രമ എന്നിവയ്ക്കുള്ള സമയമാണ്. എന്നാൽ വയറിളക്കം, സൂര്യാതപം, സൂര്യാഘാതം എന്നിവ പോലുള്ള സീസണൽ അസുഖങ്ങൾ കടന്നുവരുന്ന ആശങ്കാജനകമായ സമയം കൂടിയാണ്
രുചിമുകുളങ്ങൾക്ക് ആനന്ദം നൽകാൻ വേനൽക്കാലത്ത് ലിച്ചിയും തണ്ണിമത്തനും പോലുള്ള സീസണൽ പഴങ്ങൾ വിപണിയിൽ എത്താറുണ്ട്. ചൂടിനെ നേരിടാൻ അവ പര്യാപ്തമോ? നോക്കാം
വെള്ളം, വിറ്റാമിൻ എ, സി, ബി6, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ, കാർഡിയോ പ്രൊട്ടക്റ്റീവ്, ആൻറി ഡയബറ്റിക് പ്രോപ്പർട്ടികൾ. ജലാംശം നിലനിർത്തുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും
മാംഗനീസ്, വിറ്റാമിൻ സി തുടങ്ങിയ അവശ്യ ധാതുക്കളുടെ കലവറ. പൈനാപ്പിളിൽ 86 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്
രക്തത്തിലെ പഞ്ചസാര, സോഡിയം എന്നിവയുടെ അളവ് നിയന്ത്രിക്കുക, പ്രതിരോധശേഷി വർധിപ്പിക്കുക, ക്യാൻസർ പോലുള്ള രോഗങ്ങൾ തടയുക, വീക്കം കുറയ്ക്കുക തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങൾ
നാരുകളാൽ സമ്പുഷ്ടവും 88 ശതമാനം വെള്ളവും അടങ്ങിയിട്ടുള്ളതിനാൽ വേനൽക്കാലത്ത് ഉണ്ടാകുന്ന പേശിവലിവ് കുറയ്ക്കാൻ സഹായിക്കും
വിറ്റമിൻ സിയുടെ കലവറ. ഇത് ചർമ്മത്തിന് തിളക്കവും നൽകുന്നു. വിട്ടുമാറാത്ത രോഗങ്ങളെ തടയാനും ആരോഗ്യകരമായ ദഹനനാളത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു