start exploring

ഗൂഗിൾ ചെയ്യേണ്ടത് എങ്ങനെയെന്ന് ശരിക്കും അറിയുമോ?

ഇന്നത്തെ കാലത്ത് ഗൂഗിൾ ചെയ്യാത്തവരായി ആരുമുണ്ടാകില്ല

എന്നാൽ നിങ്ങൾ ശരിയായ രീതിയിലാണോ ഗൂഗിളിനെ ഉപയോഗിക്കുന്നത്?


സെർച്ച് എളുപ്പമാക്കാൻ ഇതാ ചില ഗൂഗിളിങ് ടിപ്സ്

"

1. ക്വട്ടേഷൻ മാർക്ക് ("")

സെർച്ച് ചെയ്യേണ്ട വാക്കിനൊപ്പം "" ചേർക്കൂ

ഊദാഹരണം: "Sourav Ganguly"

സൗരവ് ഗാംഗുലിയുമായി ബന്ധപ്പെട്ട എല്ലാ സെർച്ച് റിസൾട്ടും ലഭിക്കും

2. ഡാഷസ് (-)

സെർച്ചിൽ നിന്ന് ഏതെങ്കിലും ഒരു പദം ഒഴിവാക്കണോ?
ആ വാക്കിന് മുമ്പ് ഒരു - ചേർക്കൂ
ഉദാഹരണം: dolphins-football
ഇപ്പോൾ ഡോൾഫിനെ കുറിച്ച് മാത്രം സെർച്ചിൽ കാണാം

3. ടിൽഡ് (~)


music~class

എന്ന് സെർച്ച് ചെയ്താൽ ഇതുമായി ബന്ധപ്പെട്ട എല്ലാ സെർച്ചുകളും കാണാം


പ്രത്യേക കാലഘട്ടത്തിലെ സെർച്ചാണോ വേണ്ടത്
എങ്കിൽ വർഷങ്ങൾക്കിടയിൽ .. ചേർക്കൂ
ഉദാഹരണം: movies 1980..2000

LOGO

4. രണ്ട് കുത്ത് (..)

ഒരു വ്യക്തിയെ കുറിച്ചുള്ള പ്രത്യേക സ്ഥലത്തെ വാർത്തയാണോ അന്വേഷിക്കുന്നത്?

ഉദാഹരണം: Elon Musk location Sanfrancisco

5.ലൊക്കേഷൻ