ചിയ വിത്ത് കഴിച്ചാൽ ശരീരഭാരം കുറയുമോ? 

തുടർന്ന് കാണാം

പ്രോട്ടീനുകളാലും നാരുകളാലും സമ്പന്നമാണ് ചിയ വിത്ത്. പുഡിങ്, സാലഡ് എന്നിവയിൽ ചേർത്താണ്  ഇവ കഴിക്കാറുള്ളത്. ചിയ വിത്ത് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങളെന്ത്?

ചിയ വിത്തുകളിൽ നാരുകൾ കൂടുതലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ ഇവ സഹായിക്കും. ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കും

100 ഗ്രാമിൽ 34 ഗ്രാം നാരുകൾ

ഒമേഗ 3 അടങ്ങിയിട്ടുള്ളതിനാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. രക്തത്തിലെ മൊത്തത്തിലുള്ള കൊളസ്ട്രോളും LDL കൊളസ്ട്രോൾ അഥവാ ചീത്ത കൊളസ്ട്രോളും കുറയ്ക്കുന്നു

140 കലോറി
4 ഗ്രാം പ്രോട്ടീൻ
11 ഗ്രാം ഫൈബർ
7 ഗ്രാം അപൂരിത കൊഴുപ്പ്
18% ആർഡിഎ
സിങ്ക്

കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് എന്നിവയാൽ സമ്പുഷ്ടം

രണ്ട് ടേബിൾസ്പൂൺ ചിയ വിത്തിൽ ‌ഏകദേശം

ഇൻഫ്ലമേഷന്‍ അഥവാ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന നല്ല ഭക്ഷണ വസ്തു. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു മരുന്ന്

തൈറോയിഡിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ സഹായിക്കുന്ന മിക്കവാറും എല്ലാ പ്രധാന പോഷകങ്ങളും  അടങ്ങിയിട്ടുണ്ട്

എല്ലുകളുടെ ആരോഗ്യം ശക്തിപ്പെടുത്തും

ചിയ വിത്തിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരം

പ്രമേഹത്തിനും കൊളസ്ട്രോളിനും മരുന്ന് കഴിക്കുന്നവർ ചിയ വിത്ത് ഉപയോഗിക്കുന്നത് ശ്രദ്ധിച്ചുവേണം. ഇവ രണ്ടും ശരാശരി അളവിലും താഴ്ന്ന് അപകടകരമായ അവസ്ഥയിലേക്ക് എത്താൻ സാധ്യത

മരുന്ന് കഴിക്കുന്നവർ ശ്രദ്ധിക്കുക

ചിയ വിത്തുകളെക്കുറിച്ചുള്ള വ്യത്യസ്‌ത അവകാശവാദങ്ങൾ ഇന്റർനെറ്റിലുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന പലരും ചിയ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്  ഗുണവും ദോഷവും അറിയാതെയാണ്.

ശരിയും തെറ്റും അറിയുക

നന്ദി.....