കരിക്കിൻവെള്ളം അധികം അറിയാത്ത
 7 ഗുണങ്ങൾ 

start reading

അറിയാം

കരിക്കിൻവെള്ളം

ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധപുലർത്തുന്നവർ പ്രകൃതിദത്തവും ഉന്മേഷദായകവുമായ കരിക്കിൻ വെള്ളം ശീലമാക്കണം

കരിക്കിൻവെള്ളം

പഞ്ചസാരയുടെയും ഇലക്ട്രോലൈറ്റുകളുടെയും രൂപത്തിൽ എളുപ്പത്തിൽ ദഹിപ്പിക്കാവുന്ന കാർബോഹൈഡ്രേറ്റുകൾ കൊണ്ട് സമ്പന്നമാണ് 

ചർമ യുവത്വം, ഹൃദയം, മുടി, രക്തസമ്മർദം, ദഹനം എന്നിവയ്ക്ക് എണ്ണമറ്റ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു

വൈറ്റമിൻ A, C, മിനറലുകൾ, എന്നിവയുടെ കലവറ

കരിക്കിൻ വെള്ളത്തിന്റെ ഏഴു ഗുണങ്ങൾ 

ചർമം വെട്ടിത്തിളങ്ങാൻ സഹായിക്കും

മുഖത്തെ ചുളിവുകൾ, വരണ്ട ചർമം, ത്വക്ക് രോഗങ്ങൾ എന്നിവയെ അകറ്റും

സൈറ്റോകൈൻസ് ചർമത്തിന്റെ യുവത്വം നിലനിർത്താൻ സഹായിക്കും

 മുടിയുടെ ടോണിക് 

മുടി ബലമുള്ളതാകും 

മുടിയുടെ കട്ടികൂടും 

മുടി കൊഴിച്ചിലിൽ നിന്ന് ആശ്വാസമേകും

ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കും

ഗ്യാസിനും അസ്വസ്ഥതകൾക്കും കാരണമായ ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കും

നിർജ്ജലീകരണം തടയുന്നു

ശരീരത്തിലെ നഷ്ടപ്പെട്ട പോഷകങ്ങൾ തിരികെ നിറയ്ക്കുന്നു

നിർജ്ജലീകരണം, ഹാംഗ് ഓവർ എന്നിവയ്ക്കുള്ള മികച്ച പ്രതിവിധി 

ഓസ്റ്റിയോപൊറോസിസ്, ആർത്രൈറ്റിസ്, ഓസ്റ്റിയോപീനിയ തുടങ്ങിയ രോഗങ്ങളുടെ വരവ് തടയും

എല്ലുകളെ ബലപ്പെടുത്തുന്നു

അസിഡിറ്റി ഇല്ലാതാക്കും

അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവ കുറയ്ക്കും

ശരീരത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കും

രക്താതിസമ്മർദം കുറയ്ക്കും 

കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കും

ശരീരത്തിൽ രക്തം കട്ടപിടിക്കുന്നത് തടയും

അടുത്ത സ്റ്റോറി കാണുക

ആരോഗ്യപരമായ മുന്നറിയിപ്പ്

ഇതിലെ ഉള്ളടക്കം ഏതെങ്കിലും രോഗത്തിനുള്ള വൈദ്യോപദേശത്തിനോ ചികിത്സയ്‌ക്കോ പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടുക

Click Here