സ്ട്രെസ് കുറയ്ക്കാം
ജോലിക്കിടയിലും അല്ലാതെയും ഉണ്ടാകുന്ന സ്ട്രെസ് കുറയ്ക്കാന്‍ ജീവിതശൈലിയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാല്‍ മതി
മെഡിറ്റേഷന്‍ അഥവാ ധ്യാനം സ്ട്രെസ് കുറയ്ക്കാനുള്ള ഒരു പോംവഴിയാണ്
കൃത്യമായ ഉറക്കം പരമപ്രധാനമാണ്. ദിവസവും 8 മണിക്കൂര്‍ ഉറക്കം ശീലമാക്കാം
ഒഴിവു നേരങ്ങളില്‍ സര്‍ഗാത്മക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക. പാട്ടു കേള്‍ക്കാം, ചിത്രം വരയ്ക്കാം, നൃത്തം ചെയ്യാം
ദിവസവും ശരിയായി വ്യായാമം ചെയ്യുക
അവധി ദിവസങ്ങളിലും മറ്റും ചെറിയ യാത്രകള്‍ പോകാം
സമൂഹത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കാതെ എല്ലാവരുമായി കൂട്ടുകൂടാന്‍ പഠിക്കാം
പോഷക സമൃദ്ധമായ ഭക്ഷണം ശരിയായ നേരത്ത് കഴിക്കുക
കഫൈനും ആല്‍ക്കഹോളും അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കാം
മനസ് തുറന്ന് സംസാരിക്കാന്‍ ശീലിക്കുക
ഫാറ്റി ലിവറിനെ തടയാം