ടെറേറിയം; ചില്ലുകൂട്ടിലെ കുഞ്ഞൻ ഉദ്യാനം 

വൈറലായി ചില്ലുകൂടാരത്തിലെ കുഞ്ഞൻ ഉദ്യാനം 

അൽപം ക്ഷമയും ഭാവനയുമുണ്ടെങ്കിൽ ടെറേറിയം ഒരുക്കാം 


വേഗത്തിൽ വളരാത്തതും അധികം വെള്ളം വേണ്ടാത്തതുമായ ചെടികൾ തിരഞ്ഞെടുക്കാം ‌

ചില്ലുകൂട്ടിൽ കാടിന്റെയോ മരുഭൂമിയുടെയോ പ്രതീതി നൽകാനാവും

ചകിരിച്ചോറ്,  ആറ്റുമണൽ, മണ്ണിരവളം ഇവ കലർത്തി ബേസ് തയ്യാറാക്കാം

വെള്ളാരംകല്ലുകളോ മാർബിൾ ചിപ്പുകളോ അടിഭാഗത്ത് നിരത്തണം

മുകളിൽ പായലുകളും ചെടികളും ഭാവനയനുസരിച്ച് നടാം

ഈർപ്പം കുറയുന്നതിനനുസരിച്ച് വെള്ളം സ്പ്രേ ചെയ്യണം 

സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ടെറേറിയം സൂക്ഷിക്കാം


അടുത്ത സ്റ്റോറി കാണാം 

Click Here