കൂടുതല്‍ അറിയാം

മറവിരോഗം

മറക്കാതിരിക്കാം... 

എന്ന വില്ലനെ

World Alzheimer's Day

സെപ്റ്റംബര്‍ 21നാണ് ലോക അല്‍ഷിമേഴ്‌സ് ദിനം.
ഓരോ മൂന്നു സെക്കൻഡിലും ഒരു പുതിയ മറവിരോഗി ഉണ്ടാകുന്നതായാണ് കണക്ക്

World Alzheimer's Day

ലോകത്ത് ഏറ്റവും അധികം മറവിരോഗബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എല്ലാ വർഷവും രോഗബാധിതരിൽ 10% വർധന

World Alzheimer's Day

അല്‍ഷിമേഴ്സിന്റെ ലക്ഷണങ്ങളും കാരണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

World Alzheimer's Day

അടുത്തിടെ കണ്ട വ്യക്തിയെ പോലും ഓർക്കാൻ പറ്റാതിരിക്കുക. സ്വന്തം ഫോൺ നമ്പർ മറന്നുപോവുക

വിശേഷപ്പെട്ട തീയതികൾ ഓർത്തെടുക്കാൻ പ്രയാസപ്പെടുക

ലക്ഷണം

അടുത്ത ബന്ധുക്കളെയും അവരുടെ പേരുകളും മറക്കുക

വാചകം പൂർത്തിയാക്കാൻ സാധിക്കാതെ വരിക

മതിഭ്രമം, പേടി, ഉറക്കമില്ലായ്മ

കാരണങ്ങള്‍

പാരമ്പര്യം, കുടുംബ ചരിത്രം, ജനിതക ഘടകങ്ങൾ

പ്രായമാകുന്തോറും രോഗസാധ്യത കൂടിവരുന്നു

കാരണങ്ങള്‍

ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച ആളുകള്‍ക്ക് അല്‍ഷിമേഴ്സ് വരാം

തലയ്ക്കുണ്ടാകുന്ന ഗുരുതരമായ ആഘാതങ്ങൾ

പ്രതിരോധം

അല്‍ഷിമേഴ്സ് തടയാവുന്ന ഒരു രോഗമല്ല. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നത്  രോഗസാധ്യത കുറയ്ക്കും

നന്ദി...

അടുത്ത സ്റ്റോറി കാണാം