മലൈകയുടെ ഫ്ലാറ്റിലേക്ക് പോയാലോ

MALAIKA ARORA

https://malayalam.news18.com/

മലൈക അറോറയുടെ മുംബൈ ഫ്ലാറ്റ് ആഡംബരസമ്പൂർണം. ക്ലാസിക് ഫർണിച്ചർ, ഫർണിഷിങ്, മനോഹരമായ ടേബിൾവെയർ എന്നിവയാൽ സമൃദ്ധം

സ്റ്റൈലും സൗകര്യവും ചേരുന്നതാണ് ലിവിങ് റൂമിലെ ടീൽ ഷെയ്ഡിലെ കസേരകൾ

ഗ്ലാമറസ് പാർട്ടികൾ നടത്താൻ പാകത്തിനുള്ള കൂറ്റൻ ഡൈനിങ്ങ് ടേബിൾ

ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രയിംഡ് ഫോട്ടോകളും കണ്ണാടി മെഴുകുതിരി സ്റ്റാൻഡും

ശാന്തത നിറഞ്ഞ ബാൽക്കണി ഗാർഡൻ മറ്റൊരു പ്രത്യേകത

ദീപാവലി, ക്രിസ്മസ് തുടങ്ങിയ വിശേഷാവസരങ്ങളിൽ മലൈക  അതിമനോഹരമായി അലങ്കരിക്കും

പുഷ്പങ്ങളും അലങ്കാര വസ്തുക്കളും കൊണ്ട് വീട് ഭംഗിയാക്കാനുള്ള മലൈകയുടെ കഴിവ് ആരെയും ആകർഷിക്കുന്നതാണ്

വസ്തുക്കൾ വലിച്ചുവാരി ഇടാത്ത വായുസഞ്ചാരമുള്ള ഭവനമാണ് മലൈകയുടേത്

ലാളിത്യം

താരജീവിതത്തിലെ

ക്ലിക്ക് ചെയ്യൂ