കറുപ്പഴകിൽ മിന്നിത്തിളങ്ങി മാളവിക മോഹനൻ

ചലച്ചിത്ര താരം മാളവിക മോഹനന്‍റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

Your Page!

കറുത്ത നിറത്തിലുള്ള ബ്രാലെറ്റും പാവാടയുമാണ് മാളവികയുടെ അഴകായി മാറുന്നത്

അതീവഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു

മാളവികയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ

മുമ്പും  പുത്തൻ ഫാഷൻ ചിത്രങ്ങൾ മാളവിക പങ്കുവെക്കാറുണ്ട്

മലയാളത്തിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടിയാണ് മാളവിക

പട്ടം പോലെ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം

നിർണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായും അഭിനയിച്ചു

ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക

കൂടുതൽ വിശേഷങ്ങൾക്കായി സന്ദർശിക്കുക...

Malayalam News 18