വരൂ, നോക്കാം

ബോക്സ് ഓഫീസ് കോടികൾ ഇവർക്ക്

2022

ഭീഷ്മപർവം

മമ്മൂട്ടി നായകനായ ചിത്രം സ്ക്രിപ്റ്റിലും സിനിമയുടെ മറ്റു ഘടകങ്ങളിലും മികവ് പുലർത്തി. മൈക്കിളപ്പനും കുടുംബവും നേടിയത് 87.65 കോടി രൂപ 

അമൽ നീരദ്, 87.65 കോടി

01

ഹൃദയം

പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവർ ചേർന്ന് ഏറെ നാളുകൾക്കു ശേഷം മലയാളത്തിന് സമ്മാനിച്ച ക്യാമ്പസ് ചിത്രം

വിനീത് ശ്രീനിവാസൻ, 53.98 കോടി

02

ജനഗണമന

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ മത്സരിച്ചഭിനയിച്ച കോർട്ട് റൂം ഡ്രാമ

ഡിജോ ജോസ് ആന്റണി, 50.55 കോടി

03

കടുവ

കടുവാക്കുന്നേൽ കുര്യാച്ചനായി പൃഥ്വിരാജ് നിറഞ്ഞാടി. പാലാക്കാരൻ പ്ലാന്ററുടെ ജീവിത കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ചിത്രം 

ഷാജി കൈലാസ്, 50 കോടി ക്ലബ്

04

പാപ്പൻ

ജോഷി, സുരേഷ് ഗോപി കൂട്ടുകെട്ടിന്റെ ഗംഭീരമടങ്ങിവരവ്. എബ്രഹാം മാത്യു മാത്തൻ എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായി സുരേഷ് ഗോപിയും, മകൾ വിൻസി ആയി നീത പിള്ളയും

ജോഷി, 50 കോടി ക്ലബ്

05

CBI5: ദി ബ്രെയിൻ

മമ്മൂട്ടി, എസ്.എൻ. സ്വാമി, കെ. മധു എന്നിവരുടെ CBI കഥയുടെ അഞ്ചാം വരവ് ചിത്രം

കെ. മധു, 34.84 കോടി വേൾഡ് വൈഡ്

06

ന്നാ താൻ കേസ് കൊട്:

കുഞ്ചാക്കോ ബോബന്റെ  കൊഴുമ്മൽ രാജീവൻ എന്ന നായക കഥാപാത്രത്തിന്റെ പ്രകടനം കൊണ്ട് കയ്യടി നേടിയ ചിത്രം 

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, 25 കോടി+

07

തല്ലുമാല

മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസിന്റെ  മടങ്ങിവരവ് രേഖപ്പെടുത്തിയ ചിത്രം. തല്ലും സൗഹൃദവും പ്രണയവും പ്രമേയമായ ചിത്രത്തിൽ കല്യാണി പ്രിയദർശൻ നായികാ വേഷം ചെയ്തു

ഖാലിദ് റഹ്മാൻ, 25 കോടി+

08

കൂടുതൽ സിനിമാ വിശേഷങ്ങൾക്കായി കാത്തിരിക്കുക. നന്ദി

twitter.com/News18Kerala

facebook.com/News18Kerala