മമ്മൂട്ടിയുടെ ആരോഗ്യഭക്ഷണം

Mammootty @ 71

മമ്മൂട്ടി @71

എടുപ്പിലും നടപ്പിലും ചുള്ളൻ ചെക്കന്മാർക്ക് കടുത്ത മത്സരം കൊടുക്കുന്ന മമ്മൂട്ടിയുടെ ഭക്ഷണ രീതികൾ

ചോറ് വേണ്ട

ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പേഴ്സണൽ ഷെഫ്  സന്തതസഹചാരി. ഉച്ചയ്ക്ക് ചോറ് കഴിക്കില്ല

ഓട്സ് പുട്ട്

ഊണിന് ഓട്സ് കൊണ്ടുണ്ടാക്കിയ പകുതി പുട്ടും ഒപ്പം തേങ്ങാ ചേർത്തു വച്ച മീൻകറിയും

മീൻ കറി വേണം

വറുത്ത മീൻ കഴിക്കില്ല. സുഗന്ധവ്യഞ്ജനങ്ങളും മസാലയും ചേർത്ത മീൻ കറിയോട് താൽപ്പര്യം

ഹോംമെയ്ഡ് മസാല

ഭാര്യ സുൽഫത് മറ്റൊന്നും ഉപയോഗിക്കരുത് എന്ന് ചട്ടം കെട്ടി വീട്ടിൽ തയാർ ചെയ്ത മസാലകളും പൊടികളും  ഷെഫിന്റെ പക്കൽ കൊടുത്തുവിടും

മീൻ കറി, സാലഡ്

ഇഷ്‌ടം കണമ്പ്, കരിമീൻ. തേങ്ങാ അരച്ചുണ്ടാക്കിയ നത്തോലി കറി, നീളൻപയർ മെഴുക്കുപുരട്ടി. അൽപ്പം കുരുമുളക് പൊടി കൊണ്ട് ടോസ് ചെയ്ത ഫ്രഷ് സാലഡും പ്രിയം

ഹെൽതി ദോശ

ഗോതമ്പ് അല്ലെങ്കിൽ ഓട്സ് കൊണ്ടുള്ള ദോശ മൂന്നെണ്ണത്തിൽ കൂടില്ല. ഒപ്പം തേങ്ങാപ്പാൽ ചേര്‍ന്ന സ്‌പൈസി ചിക്കൻ കറി അല്ലെങ്കിൽ ചമ്മന്തി

ഡിന്നർ ഇങ്ങനെ

കൂൺ സൂപ്പോടെ ഡിന്നർ അവസാനിക്കും. ഷൂട്ടിങ്ങിനിടെ കട്ടൻചായ നിർബന്ധം

സദ്യ കുറച്ചു മാത്രം

ബീഫും മട്ടനും ബിരിയാണിയും വല്ലപ്പോഴും. സെറ്റിൽ സദ്യ ഉണ്ടെങ്കിൽ കുറച്ചു മാത്രമേ കഴിക്കൂ

കൂടുതൽ വിശേഷങ്ങൾക്കായി കാണുക

മലയാളം ന്യൂസ്18

Click Here