എക്ഷാ കെറുങിനെ അറിയാമോ ?

+ + +

വായിക്കാം

+ + +

സിക്കിമിലെ പോലീസ് ഉദ്യോഗസ്ഥയാണ് എക്ഷ ഹെങ്മ സുബ്ബ എന്ന എക്ഷാ കെറുങ്

+ + +

ബൈക്ക് റൈഡര്‍, ബോക്സര്‍, ഫാഷന്‍ മോഡല്‍ എന്നീ നിലകളിലും ശ്രദ്ധേയ

ചെറുപ്പത്തിലെ ഫിറ്റ്നസില്‍ ശ്രദ്ധിച്ച് ബോക്സിങ് പരിശീലിച്ചു. ദേശീയ ടൂര്‍ണമെന്‍റുകളില്‍ സിക്കിമിനെ പ്രതിനിധീകരിച്ചു

+ + +

2019ല്‍ സിക്കിം പോലീസില്‍ അംഗമായി

14 മാസത്തെ ചിട്ടയായ പരിശീലനത്തിലൂടെ സ്റ്റേറ്റ് റിസര്‍വ് ലൈനിലേക്ക് നിയോഗിക്കപ്പെട്ടു

ബൈക്ക് യാത്രകളോടുള്ള പ്രിയം മൂലം സഹോദരനില്‍ നിന്ന് ബൈക്ക് ഓടിക്കാന്‍ പഠിച്ചു

+ + +

മോഡല്‍ ആകാനുള്ള ആഗ്രഹം എംടിവിയുടെ സൂപ്പര്‍ മോഡല്‍ മത്സരവേദിയിലെത്തിച്ചു

വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്ര 'വണ്ടര്‍ വുമണ്‍' എന്നാണ് എക്ഷയെ വിശേഷിപ്പിച്ചത്

"മോഡലായിരിക്കുമ്പോള്‍ ഞാന്‍ എന്ന വ്യക്തിയായി ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. യൂണിഫോമിലിരിക്കുമ്പോള്‍ ഇന്ത്യയുടെ മകള്‍ എന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നു."

51ലും 30ന്റെ ചെറുപ്പം, തബുവിന്റെ രഹസ്യം

Click Here