ചരിത്രമാകാൻ മരക്കാർ

പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം 'മരയ്ക്കാർഅറബിക്കടലിന്റെ സിംഹം'

മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം

റിലീസിന് മുൻപുതന്നെ സിനിമ 100 കോടി ക്ലബില്‍

അമ്പതിലധികം രാജ്യങ്ങളിൽ അഞ്ചുഭാഷകളിലായാണ് സിനിമ എത്തുന്നത്

മികച്ച ചിത്രത്തിനുള്ളത് അടക്കം മൂന്ന് ദേശീയ അവാർഡുകൾ

കേരളത്തിലെ 631 റിലീസ് സ്ക്രീനിൽ 626 ലും പ്രദർശനം

പ്രതിദിനം 16,000 പ്രദർശനം. മലേഷ്യയിൽ റിലീ സ് ചെയ്യുന്ന ആദ്യമലയാള ചിത്രം

4100 സ്ക്രീനുകളിലായാണ് റിലീസ്. റെക്കോർഡുകൾ തിരുത്തുമോ ?

മികച്ച ദൃശ്യാനുഭവമായിരിക്കുമെന്ന് മോഹൻലാൽ