ഇന്ത്യയിൽ കൂടുതൽ ട്വിറ്റർ ഫോളോവേഴ്സ് ആർക്ക്?

Nov 18, 2022

ട്വിറ്റർ ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഏറെയുണ്ട്. അവരിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സിന്റെ പട്ടിക എടുത്തു നോക്കിയാൽ, അതിൽ രാഷ്ട്രീയ, സിനിമാ സ്പോർട്സ് രംഗത്തെ പ്രമുഖരെ കാണാം

പ്രധാനമന്ത്രി നരേന്ദ്ര മോദി (@narendramodi) 

84.4M ഫോളോവേഴ്സ്

വിരാട് കോഹ്ലി (@imVkohli) 

51.9M ഫോളോവേഴ്സ്

അമിതാഭ് ബച്ചൻ
(@SrBachchan) 

48.1M ഫോളോവേഴ്സ്

അക്ഷയ് കുമാർ (@akshaykumar) 

45.4M ഫോളോവേഴ്സ്

സൽമാൻ ഖാൻ (@BeingSalmanKhan) 

44.6M ഫോളോവേഴ്സ്

ഷാരൂഖ് ഖാൻ
(@iamsrk) 

42.8M ഫോളോവേഴ്സ്

സച്ചിൻ ടെണ്ടുൽക്കർ
(@sachin_rt) 

38.1M ഫോളോവേഴ്സ്

ഋതിക് റോഷൻ (@iHrithik) 

32.1M ഫോളോവേഴ്സ്

രശ്മികയുടെ ചർമം തിളങ്ങുന്നതെന്ത്?

ക്ലിക്ക് ചെയ്യൂ