പ്രണവ് 

ഹൃദയം കവർന്ന്

കൂടുതൽ അറിയാം

Pranav Mohanlal

മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ മുന്നേറുകയാണ് ഹൃദയം 

ഹൃദയം

പ്രണവിനൊപ്പം ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും നായികമാരായി എത്തുന്ന ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്

പ്രണവ്  മോഹൻലാൽ

പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്ന് ആരാധകർ

പ്രണവ്  മോഹൻലാൽ

പ്രണവ് അവതരിപ്പിക്കുന്നത് അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രത്തെ

പ്രണവ്  മോഹൻലാൽ

17 മുതല്‍ 30 വയസ് വരെ ഈ കഥാപാത്രം കടന്നുപോവുന്ന ഉയര്‍ച്ചതാഴ്ചകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത് 

പ്രണവ്  മോഹൻലാൽ

സൗഹൃദം, പ്രണയം, വൈകാരികമായ ഉയര്‍ച്ചതാഴ്ചകള്‍, ജോലി സംബന്ധമായ അനിശ്ചിതത്വങ്ങള്‍ തുടങ്ങി ഒരു ഫാമിലി മാന്‍ ആവുന്ന ഘട്ടം വരെയാണ് ചിത്രത്തിലുള്ളത്

പ്രണവിന്റെ ലളിത ജീവിത ശൈലി വളരെക്കാലം മുമ്പേ വാര്‍ത്തകളിലിടം നേടിയിട്ടുണ്ട്

പ്രണവ്  മോഹൻലാൽ

'സിംപിള്‍ ആന്‍ഡ് സൈലന്റ്' എന്നാണ് പ്രണവിനെ കുറിച്ച് സംഗീത സംവിധായകൻ ഹിഷാം അബ്ദുള്‍ വഹാബ് പറയുന്നത്

പ്രണവ്  മോഹൻലാൽ

‘എന്റെ അറിവില്‍ രണ്ട് ജീന്‍സും അഞ്ച് ടീഷര്‍ട്ടുമാണ് നാലഞ്ച് കൊല്ലമായി പ്രണവ് ഉപയോഗിക്കുന്നത്’

പ്രണവ്  മോഹൻലാൽ

- നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം 

 'ആദി'യിൽ ഉപയോഗിച്ച അതേ ടീഷര്‍ട്ടുമായി ഹൃദയത്തിൽ അഭിനയിക്കാനെത്തിയ പ്രണവിനെ കുറിച്ചാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞത് 

കൂടുതൽ വെബ്സ്റ്റോറികൾ കാണാം

നന്ദി....

Click Here