പൃഥ്വിരാജും സുപ്രിയയും:
അന്നും ഇന്നും

വരൂ, കാണാം

23 AUG, 2022

പ്രണയകാലത്തെ ചിത്രം ആദ്യമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് സുപ്രിയ മേനോൻ. 2010ൽ പൃഥ്വിരാജ് BMW Z4 കാർ സ്വന്തമാക്കുമ്പോൾ സുപ്രിയ ഒപ്പമുണ്ടായിരുന്നു 

BBC മാധ്യമപ്രവർത്തകയായ സുപ്രിയയും യുവനായകനായ പൃഥ്വിരാജും തമ്മിലെ ഔദ്യോഗിക ബന്ധം പ്രണയമായി വളരുകയായിരുന്നു 

പാലക്കാട് സ്വദേശിനിയായ സുപ്രിയയും പൃഥ്വിരാജും 2011 ഏപ്രിൽ 25നാണ് സ്വകാര്യ റിസോർട്ടിൽ വച്ച് വിവാഹിതരാവുന്നത് 

വിവാഹ ശേഷം സുപ്രിയക്കൊപ്പം ക്ഷേത്ര ദർശനം നടത്തുന്ന പൃഥ്വിരാജ് 

2014ൽ ഏക മകൾ അലംകൃത മേനോൻ പൃഥ്വിരാജ് പിറന്നു

വിവാഹശേഷം കുറച്ചു നാൾ മാധ്യമപ്രവർത്തനം തുടർന്ന സുപ്രിയ തീർത്തും യാദൃശ്ചികമായി ഭർത്താവിന്റെ കുടുംബം സജീവമായ സിനിമാ മേഖലയിൽ എത്തുകയായിരുന്നു 

പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയിൽ പങ്കാളിയാണ് സുപ്രിയ മേനോൻ. ഈ ബാനറിൽ ഒട്ടേറെ വിജയചിത്രങ്ങൾ ഇവർ അവതരിപ്പിച്ചു കഴിഞ്ഞു 

മോഹൻലാലിൻറെ കുടുംബവുമായി ഏറെ അടുപ്പം സൂക്ഷിക്കുന്നവരാണ് പൃഥ്വിരാജും സുപ്രിയയും

കൂടുതൽ വിശേഷങ്ങൾക്കായി www.malayalam.news18.com സന്ദർശിക്കൂ