അഴകിൽ മിന്നിത്തിളങ്ങി പ്രിയങ്ക മോഹൻ

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് പ്രിയങ്ക മോഹൻ

ചുരുങ്ങിയ കാലത്തിനിടയിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിക്കാനും പ്രിയങ്ക മോഹന് കഴിഞ്ഞു

തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അറിയപ്പെടുന്ന താരമായി പ്രിയങ്ക മാറി

Your Page!

കന്നഡയിലൂടെയാണ് പ്രിയങ്ക മോഹൻ ആദ്യമായി ബിഗ് സ്ക്രീനിലെത്തിയത്

Your Page!

ഇപ്പോൾ താരത്തിന്റെ പുതിയ ഗ്ലാമർ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിട്ടുള്ളത്

Your Page!

കിരൺ ഫോട്ടോഗ്രഫിയാണ് പ്രിയങ്കയുടെ മിന്നുന്ന ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്

Your Page!

ഈ വർഷം തമിഴിൽ ഡോക്ടർ’ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക മോഹൻ തിളങ്ങിയത്

ഈ സിനിമയിൽ ശിവകാർത്തികേയൻ ആണ് പ്രധാന വേഷത്തിലെത്തിയത്

ചുരുങ്ങിയ കാലത്തിനിടയിൽ തെന്നിന്ത്യയിൽ ചുവടുറപ്പിക്കാൻ സാധിച്ച നടിയാണ് പ്രിയങ്ക മോഹൻ