Ramadan 2022 റമദാൻ വ്രതമനുഷ്ഠിക്കുന്നവര്‍ ശ്രദ്ധിക്കാൻ
EXPLORE MORE
"
ഒരു മാസം നീണ്ടു നില്ക്കുന്ന വ്രതാനുഷ്ഠാനമാണ് റമദാൻ മാസത്തെ പ്രത്യേകത. അതിരാവിലെ സുബഹിക്ക് ശേഷം ആരംഭിക്കുന്ന ഉപവാസം വൈകിട്ട് മഗ്രിബോടെയാണ് അവസാനിക്കുക
Ramadan 2022
പുണ്യമാസമായ റമദാനിലെ ഉപവാസത്തിന് അതിപ്രധാനമായ പങ്കാണുള്ളത്. ഈ മാസത്തില്‍ ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്താനായി ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
Ramadan 2022
പ്രഭാതത്തിന് തൊട്ടുമുമ്പ് സുഹൂർ എന്നറിയപ്പെടുന്ന ഭക്ഷണ വിരുന്നോടെയാണ് നോമ്പ് ആരംഭിക്കുക. സൂര്യാസ്തമയത്തിനു ശേഷം ഇഫ്താര്‍ വിരുന്നോടെ വിശ്വാസികൾ നോമ്പ് തുറക്കുന്നു.
ശരീരത്തിലെ ജലാംശം
Ramadan 2022
ദിവസം മുഴുവൻ നിങ്ങളുടെ ഊർജം നിലനിർത്താൻ പഴങ്ങള്‍, പച്ചക്കറികള്‍, ചെറുപയര്‍, പയര്‍ മുതലായവ പോലുള്ള, കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.
പ്രഭാത ഭക്ഷണം
Ramadan 2022
നോമ്പ് തുറക്കുന്നതിന് ആരോഗ്യകരമായ മാർഗം നാരുകളുടെ മികച്ച ഉറവിടമായ ഈന്തപ്പഴം കഴിക്കുക എന്നതാണ്. അവശ്യ വിറ്റാമിനുകളുടെയും പ്രധാന പോഷകങ്ങളുടെയും അളവ് ബാലന്‍സ് ചെയ്യാം
നോമ്പ് തുറക്കുമ്പോൾ
Ramadan 2022
ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കൂടുന്നത് വയറ്റില്‍ അസ്വാസ്ഥ്യമുണ്ടാക്കും. ഉപവാസ സമയത്ത് വയർ വീർത്തതായി തോന്നാനും ഇത് കാരണമാകും.
ഒരു നുള്ള് ഉപ്പ്
Ramadan 2022
ശരീരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടുന്നതിനുള്ള മികച്ച മാര്‍ഗമാണ് തൈര് കഴിക്കുക എന്നത്. ഇത് ദഹനത്തെ സഹായിക്കുകയും രാത്രി മുഴുവന്‍ വയറിന് സുഖം നല്‍കുകയും ചെയ്യുന്നു.
തൈര് കഴിക്കുക
Ramadan 2022
നോമ്പെടുക്കുമ്പോൾ വ്യായാമത്തിന്റെ തീവ്രത കുറയ്ക്കാൻ ശ്രദ്ധിക്കണം. നടത്തം, യോഗ പോലുള്ള ആയാസം കുറഞ്ഞ വ്യായാമങ്ങൾ മാത്രം ചെയ്യുക.
വ്യായാമങ്ങളിൽ ഏർപ്പെടുന്നവർ
Ramadan 2022
വറുത്ത ഭക്ഷണങ്ങൾ മിതമായ അളവിൽ മാത്രം. പ്രോട്ടീനും കലോറിയും അടങ്ങിയ ഭക്ഷണങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ തീർച്ചയായും കഴിക്കണം.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ
Ramadan 2022
നന്ദി
അടുത്ത സ്റ്റോറി കാണാം click