രശ്‌മികയുടെ ചർമം തിളങ്ങുന്നതെന്ത്? 

RASHMIKA MANDANNA

https://malayalam.news18.com/

സ്വന്തമായി ആർക്കും തയ്യാറാക്കാവുന്ന ഒരു ഡ്രിങ്ക് കുടിച്ചാണ് രശ്‌മിക മന്ദാന തന്റെ തിളങ്ങുന്ന ചർമം നിലനിർത്തുന്നത് 

https://malayalam.news18.com/

ചർമത്തിനപ്പുറം ആരോഗ്യമുള്ള ശരീരവും മനസും നിലനിർത്താൻ രശ്‌മികയ്ക്ക് കൃത്യമായ ചിട്ടവട്ടങ്ങളുണ്ട്

https://malayalam.news18.com/

ആന്റി-ഓക്‌സിഡന്റുകൾ നിറഞ്ഞ 'ഗ്രീൻ ജ്യൂസ്' ആണ് രശ്‌മികയുടെ ചർമത്തിന് പിന്നിൽ

https://malayalam.news18.com/

ചർമം മികച്ച രീതിയിൽ നിലനിർത്താൻ രശ്‌മിക കുടിക്കുന്നത് സെലറി ജ്യൂസ് 

https://malayalam.news18.com/

സെലറി ജ്യൂസിന് രോഗങ്ങൾ പ്രതിരോധിക്കാൻ ശേഷിയുണ്ട്. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനും, ശരീരത്തിലെ ടോക്സിനുകൾ പുറന്തള്ളാനും അത്യുത്തമം

https://malayalam.news18.com/

പൊട്ടാസ്യം, ഫോളേറ്റ്, വൈറ്റമിൻ കെ, ബി6, സി എന്നിവയുടെ കലവറ. ദഹനം സുഗമമാക്കും

https://malayalam.news18.com/

ഐസ്ഡ് കോഫി കുടിച്ച് ദിവസം ആരംഭിക്കുന്ന രശ്‌മിക അതിനു ശേഷം സെലറി ജ്യൂസ് കുടിക്കും

https://malayalam.news18.com/

ചായ കുടിക്ക് മാത്രമായി ദിവസത്തിൽ പല തവണ രശ്‌മിക ചെറിയ ഇടവേളകൾ എടുക്കാറുണ്ട്

മസിൽ പവറുള്ള താരസുന്ദരിമാർ

ക്ലിക്ക് ചെയ്യൂ