അറിയാമോ... രശ്മിക മന്ദാനയുടെ സൗന്ദര്യ രഹസ്യം 

സൗന്ദര്യത്തിലും അഭിനയ മികവിലും മുന്നിലാണ് തെന്നിന്ത്യൻ സെൻസേഷനായി മാറിയ രശ്മിക മന്ദാന

നാച്ചുറൽ ബ്യൂട്ടിയാണെങ്കിലും സൗന്ദര്യ കാര്യത്തിൽ ചില ടിപ്സുകൾ താരം പ്രയോഗിക്കാറുണ്ട് 

രശ്മികയുടെ സൗന്ദര്യ രഹസ്യങ്ങളിൽ ചിലത് എന്താണെന്ന് അറിയാം...

അലർജി ടെസ്റ്റ് മസ്റ്റാണ്! ഏതൊക്കെ ഭക്ഷണമാണ് അലർജിയുണ്ടാക്കുന്നത് എന്ന് കണ്ടെത്താനാണിത്

ഭക്ഷണകാര്യത്തിൽ അതീവ ശ്രദ്ധ. എണ്ണ കലർന്ന ആഹാരത്തോട് നോ പറയും

സൺസ്ക്രീൻ ഉപയോഗിക്കാതെ വീടിന് പുറത്തേക്കില്ല

പതിവായി വൈറ്റമിൻ സി സെറം ഉപയോഗിക്കും

മോയിസ്റ്ററുകൾ പുരുട്ടുന്നത് മിസ് ചെയ്യാറേയില്ല!

ദിവസേന രണ്ടിൽ കൂടുതൽ തവണ മുഖം കഴുകാറില്ല