ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വിവാഹം ചെയ്തത് ബെംഗളൂരുവിൽ നിന്നാണ്. ഭാര്യ അക്ഷത ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെയും സുധ മൂർത്തിയുടെയും മകളാണ്
Log on to : https://malayalam.news18.com/
ഫാഷൻ പഠനം ആഗ്രഹിച്ച അക്ഷത ഇപ്പോൾ അക്ഷത ഡിസൈൻസിന്റെ ഉടമയും, ടെന്ഡറിസ് മാർക്കറ്റിംഗ് ഡയറക്ടറും
Log on to : https://malayalam.news18.com/
പ്രണയത്തിനു തുടക്കം സ്റ്റാൻഫോർഡ് സർവകലാശാലയിലെ പഠനകാലത്ത്
Log on to : https://malayalam.news18.com/
ഫുൾബ്രൈറ്റ് സ്കോളർഷിപ് നേടിയ ഋഷിയും അക്ഷതയും കണ്ടുമുട്ടി. വൈകാതെ പ്രണയത്തിലായി
Log on to : https://malayalam.news18.com/
ഋഷി മരുമകനായി വരുന്ന കാര്യം ഉൾക്കൊള്ളാൻ നാരായണമൂർത്തിക്കു കുറേ സമയം വേണ്ടിവന്നു
Log on to : https://malayalam.news18.com/
ബുദ്ധിമാനും സുമുഖനും സത്യസന്ധനുമായ ഋഷിയെ മകൾ തിരഞ്ഞെടുക്കാനുള്ള കാരണം താൻ മനസിലാക്കുന്നതായി നാരായണമൂർത്തി പറഞ്ഞിരുന്നു
Log on to : https://malayalam.news18.com/
ബെംഗളൂരു ജയനഗറിലെ ചാമരാജ കല്യാണ മണ്ഡപത്തിൽ ലളിതമായ ചടങ്ങിൽ 2009ൽ ഋഷി-അക്ഷത വിവാഹം
Log on to : https://malayalam.news18.com/
ദമ്പതികൾക്ക് രണ്ട് പെണ്മക്കൾ. കൃഷ്ണ (11), അനോഷ്‌ക (9). അവരുടെ ജനന സമയത്ത് താൻ കൂടെയുണ്ടായിരുന്നുവെന്നും അതിൽ സന്തുഷ്‌ടനാണെന്നും ഋഷി പറഞ്ഞിരുന്നു
Log on to : https://malayalam.news18.com/