Sabarimala മഴയിൽ നനഞ്ഞ് ശബരിമല 

കൂടുതൽ അറിയുക

ശബരിമലയിൽ ഞായറാഴ്ച വൈകിട്ടാണ് മഴ പെയ്തത്

ഇതിനിടെ, ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് വർധിക്കുകയാണ്

ഇത്തവണ ഏറ്റവും അധികം അയ്യപ്പന്മാർ എത്തിയത് ജനുവരി 8ന്

വെർച്വൽ ബുക്കിംഗ് വഴിയെത്തിയത് 49,846 തീർത്ഥാടകർ


സ്പോട്ട് രജിസ്ട്രേഷൻ ഉൾപ്പടെ അമ്പതിനായിരത്തിന് മുകളിൽ അയ്യപ്പൻമാരെത്തി

മണ്ഡല- മകരവിളക്ക് കാലത്ത് ആന്ധ്രയിൽ നിന്നാണ് കൂടുതൽ പേരെത്തിയത്

സന്നിധാനത്ത് ഒന്നരലക്ഷത്തിലധികം പേർക്ക് മകരവിളക്ക് കാണാൻ സൗകര്യമൊരുക്കും

വ്യൂപൊയിന്റുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. സുരക്ഷ ശക്തമാക്കും

ഇത്തവണ ജനുവരി 14നാണ് മകരവിളക്ക്

കൂടുതൽ വെബ്സ്റ്റോറികൾ 

നന്ദി...

Photos - അനുമോദ്. സി.വി

Click Here