സൽമാൻഖാൻ വാങ്ങിയ ബുള്ളറ്റ് പ്രൂഫ് എസ്.യു.വി

explore now

ബോളിവുഡ് സൂപ്പർതാരം സൽമാൻഖാനെതിരെ നിരന്തരമായി വധഭീഷണി വരുന്നതായി റിപ്പോർട്ടുണ്ട്

ഈ സാഹചര്യത്തിൽ സുരക്ഷ വർദ്ധിപ്പിക്കാൻ സൽമാൻ നടപടികൾ എടുത്തുകഴിഞ്ഞു

സുരക്ഷിതമായ യാത്രയ്ക്കായി അദ്ദേഹം പുതിയൊരു കാർ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തു

ജാപ്പനീസ് കമ്പനിയായ നിസാന്റെ പട്രോൾ എസ്.യു.വി എന്ന മോഡലാണ് സൽമാൻ ഇറക്കുമതി ചെയ്തത്

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ബുള്ളറ്റ് പ്രൂഫ് സജ്ജീകരണവുമാണ് ഈ കാറിന്‍റെ പ്രത്യേകത

ഇന്ത്യയിൽ ഇതുവരെ പുറത്തിറക്കാത്ത കാറാണ് നിസാൻ പട്രോൾ എസ്.യു.വി

സൽമാൻ ഖാനെ കൊല്ലുക എന്നതാണ് തങ്ങളുടെ ആത്യന്തികലക്ഷ്യമെന്ന് ഗുണ്ടാത്തലവനായ ലോറൻസ് ബിഷ്‌നോയ് പ്രഖ്യാപിച്ചിട്ടുണ്ട്

അടുത്തിടെ ഇ-മെയിൽ വഴി ലഭിച്ച ഭീഷണിയിൽ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ടാറ്റ ഹാരിയർ 2023 പ്രത്യേകതകൾ

Subscribe Now