'പുഷ്പ'യിൽ സാമന്തയുടെ ഐറ്റം ഡാൻസ്

അല്ലൂ അർജുൻ നായകനായ ബിഗ് ബജറ്റ് സിനിമയാണ് പുഷ്പ

പുഷ്പയിലെ ഐറ്റം ഡാൻസിൽ ചുവടുവെച്ചത് നടി സാമന്ത

‘ഓ അന്റാവ’ എന്ന ഐറ്റം സോങ്ങിലാണ് സാമന്ത പ്രത്യക്ഷപ്പെടുന്നത്

ഡാൻസ് രംഗത്തിൽ ചുവടുവെയ്ക്കാൻ സാമന്ത വാങ്ങിയത് ഒന്നരക്കോടി രൂപ

ഈ ഡാൻസിലൂടെ സിനിമയിലെ നായിക രശ്മികയെ വരെ സാമന്ത സൈഡാക്കിയത്രെ

‘ആദിത്യ മ്യൂസിക്’ ഇതിന്റെ ലിറികൽ സോങ് പുറത്തുവിട്ടിരുന്നു

ഒരുകോടിയിലധികം പേര് യൂട്യൂബിൽ ഗാനം കണ്ടുകഴിഞ്ഞു

സാമന്ത തന്നെയാണ് ഐറ്റം ഗാനത്തിലെ ഹൈലൈറ്റ്

ഈ ഒരൊറ്റ ഐറ്റം സോങ്ങിലൂടെ സാമന്ത തിയറ്റർ ഇളക്കിമറിക്കുമെന്ന് ഉറപ്പ്