സിൽക്ക് സ്മിത; ഓര്‍മകളിലെ സ്വപ്ന നായിക

തെന്നിന്ത്യ കീഴടക്കിയ സ്മിതയ്ക്ക് ഇന്ന് 62ാം പിറന്നാൾ

മാദക നർത്തകിയായി ആരാധകരുടെ മനം കവർന്നു

17 വർഷത്തെ കരിയറിൽ അഭിനയിച്ചത് 450 ഓളം സിനിമകളിൽ

വിജയലക്ഷ്മി സിനിമയിൽ എത്തിയപ്പോൾ സിൽക്ക് സ്മിതയായി

1979ൽ തമിഴ് സിനിമയായ വണ്ടിച്ചക്രത്തിലെ 'സിൽക്ക്' കഥാപാത്രത്തിലൂടെ ശ്രദ്ധേയയായി

മൂന്നാം പിറയിലെ നൃത്തം സിൽക്കിനെ പ്രശസ്തിയിലേക്ക് ഉയർത്തി

എൺപതുകളിലെ സെക്സ് സിംബലായി അതിവേഗത്തിൽ വളർച്ച

അക്കാലത്ത് സിൽക്കിന് വെല്ലുവിളി ഉയർത്താൻ ഒരു നടിയും തെന്നിന്ത്യയിലുണ്ടായിരുന്നില്ല

1996 സെപ്റ്റംബർ 23ന് 36ാം വയസിൽ ചെന്നൈയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി